ആപ്പ്ജില്ല

ചെവിക്ക് വേദനക്ക് മരുന്നൊഴിച്ചു: പുറത്തേക്കോടിയത് ചിലന്തി!!

ചെവിക്കുള്ളിൽ മരുന്നൊഴിച്ചതോടെയാണ് ചിലന്തി പുറത്ത് വന്നത്

TNN 12 Jun 2017, 12:35 pm
ബെംഗലൂരു: ചെവിവേദനയുമായി ആശുപത്രിയിൽ എത്തിയ സ്ത്രീയുടെ ചെവിയിൽ ചിലന്തി.ബെംഗലൂരുവിലെ ഹെബ്ബാളിൽ ഉള്ള കൊളമ്പിയ ആശുപത്രിയിലാണ് ചെവി വേദനയും അസ്വസ്ഥതയും മൂലം 42 കാരിയായ ലക്ഷ്‌മി എത്തിയത്.
Samayam Malayalam spider ran out of a womans ear during treatment
ചെവിക്ക് വേദനക്ക് മരുന്നൊഴിച്ചു: പുറത്തേക്കോടിയത് ചിലന്തി!!


വിശദമായ പരിശോധനക്ക് ശേഷമാണ് ചെവിക്കുള്ളിൽ പ്രാണി ഉള്ളതായി ഡോക്ടർമാർ കണ്ടെത്തിയത്. ചെവിക്ക് ചൊറിച്ചിൽ ഉണ്ടായതിനെ തുടർന്ന് ലക്ഷ്‌മി വിരൽ കൊണ്ട് ചൊറിഞ്ഞതിനാൽ ചിലന്തി പുറത്തേക്ക് വന്നില്ല. ചെവിക്കുള്ളിൽ മരുന്നൊഴിച്ചതോടെയാണ് ചിലന്തി പുറത്ത് വന്നത്.



Spider ran out of a woman's ear during treatment

A woman sought doctor's help for ear pain shocked when a spider ran out

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ