ആപ്പ്ജില്ല

ഫേസ്ബുക്കിൽ വൈറലായി ഒരു കുട്ടികൃഷ്ണൻ!!!

ശ്രീകൃഷ്ണജയന്തി ദിനത്തിൽ തൃശൂരിൽ നിന്നും നിഥീഷ് ടി മോഹനൻ പകർത്തിയ ചിത്രമാണിത്

TNN 12 Sept 2017, 8:39 pm
ഈ കൃഷ്ണന് ഫേസ്ബുക്കിൽ ആരാധകർ‍ നിറയുകയാണ്. ശ്രീകൃഷ്ണജയന്തി ദിനത്തിൽ തൃശൂരിൽ നിന്നും നിഥീഷ് ടി മോഹനൻ പകർത്തിയ ചിത്രമാണിത്. ശോഭയാത്രയിൽ കൂളിംഗ് ഗ്ലാസ് വച്ച് പങ്കെടുക്കുന്ന കുട്ടികൃഷ്ണനാണ് ചിത്രത്തിലുള്ളത്. ഗോപികമാരോടൊപ്പം അടിപൊളി ഗെറ്റപ്പിൽ ഗാംഭീര്യത്തിൽ നടന്നുവരികയാണ് ഈ ഫ്രീക്ക് കൃഷ്ണൻ. നിഥീഷ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഈ ചിത്രത്തിന് ലൈക്കുകളും കമന്റുകളും ഷെയറുകളും നിറയുകയാണ്. ഇതെന്റെ പുത്തൻ റെയ്ബാൻ ഗ്ലാസ് എന്നുപറഞ്ഞാണ് ചിത്രം ഷെയർ ചെയ്തിരിക്കുന്നത്.
Samayam Malayalam sree krishna jayanthi shobha yatra image from trissur goes viral
ഫേസ്ബുക്കിൽ വൈറലായി ഒരു കുട്ടികൃഷ്ണൻ!!!



ചിത്രം കടപ്പാട്-നിഥീഷ് ടി.മോഹനൻ.

Sree Krishna Jayanthi Shobha Yatra

Sree Krishna Jayanthi Shobha Yatra image from trissur goes viral.

ആര്‍ട്ടിക്കിള്‍ ഷോ