ഷാരൂഖ് ഖാൻ പ്രേക്ഷക ഹൃദയം കീഴടക്കിയ പോലെതന്നെ കിങ്ങ് ഖാന്റെ ദി ക്യൂട്ടസ്റ്റ് സൺ അബ്രാമും ഇപ്പോള്‍ ആരാധക ഹൃദയം കീഴടക്കുകയാണ്. കഴിഞ്ഞ ദിവസം ഷാരൂഖ് തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത സ്പൈഡർമാൻ വീഡിയോ കണ്ടാൽ ആരും പറയും അബ്രാം തന്നെ ബോളിവുഡിലെ കുട്ടിക്കുറുമ്പനെന്ന്. ബ്ളാക്ക് സ്പൈഡർമാനും റെഡ് സ്പൈഡർമാനുമായി അച്ഛനും മകനും തകർത്ത് അഭിനയിക്കുന്ന ഇൗ വീഡിയോ ആണ് ഇപ്പോള്‍ ഇൻസ്റ്റാഗ്രം ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ചിരിക്കുന്നത്.
"We cannot accomplish all that we need to do without working together" #srkinstagyaan A video posted by Shah Rukh Khan (@iamsrk) on Sep 10, 2016 at 4:05pm PDT
"We cannot accomplish all that we need to do without working together" #srkinstagyaan A video posted by Shah Rukh Khan (@iamsrk) on Sep 10, 2016 at 4:05pm PDT