ആപ്പ്ജില്ല

കല്യാണിന് ട്രോൾ ചായം പൂശി ട്രോളർമാർ

വാർത്ത പ്രധാന മാധ്യങ്ങൾ മുക്കിയതിൽ പ്രതിഷധവും ട്രോളർമാർ...

TNN 17 Feb 2017, 2:38 pm
കോട്ടയത്തെ കല്യാണ്‍ സില്‍ക്സില്‍ നിന്ന്‌ വാങ്ങിയ തുണിയുടെ കളറു പോകുന്നുവെന്ന് പരാതിപ്പെട്ട വിദ്യാര്‍ഥിയെ ജീവനക്കാർ മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധവുമായി ട്രോളർമാ‍ർ.
Samayam Malayalam student attacked in kalyan silks social media trolls are trending now
കല്യാണിന് ട്രോൾ ചായം പൂശി ട്രോളർമാർ


കോട്ടയം ബസേലിയസ് കോളേജിലെ വിദ്യാര്‍ഥികളായ റെന്‍സെനെയും ആഷിഖിനെയുമാണ് കല്ല്യാണ്‍ ജീവനക്കാര്‍ മര്‍ദ്ദിച്ചത്.

സംഭവത്തെ വളരെ ഗൗരവമായി തന്നെയാണ് ട്രോളർമാർ എടുത്തിരിക്കുന്നത്. ഈ വാർത്ത പ്രധാന മാധ്യമങ്ങൾ മുക്കിയതിൽ പ്രതിഷധവും ട്രോളർമാർ അറിയിക്കുന്നുണ്ട്.






















Student attacked in kalyan silks; social media trolls are trending now.

ആര്‍ട്ടിക്കിള്‍ ഷോ