സണ്ണി ലിയോണ്‍ അഭിനയിച്ച പുകവലി വിരുദ്ധ പരസ്യം പുറത്തു വന്നു. ബോളിവുഡ് താരങ്ങളായ അലോക് നാഥ്, ദീപക് ഡൊബ്രിയാല് എന്നിവരും പതിനൊന്ന് മിനിറ്റ് എന്ന ടൈറ്റിലോടെയുള്ള പരസ്യത്തില്‍ അഭിനയിക്കുന്നുണ്ട്. പരസ്യം തന്റെ ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത സണ്ണി ലിയോണ്‍ പുകവലി വിരുദ്ധ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് എത്തിക്കുവാനും പ്രേക്ഷകരോട് ആവശ്യപ്പെടുന്നുണ്ട്.
സണ്ണി ലിയോണ്‍ അഭിനയിച്ച പുകവലി വിരുദ്ധ പരസ്യം
പരസ്യം തന്റെ ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത സണ്ണി ലിയോണ്‍ പുകവലി വിരുദ്ധ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് എത്തിക്കുവാനും പ്രേക്ഷകരോട് ആവശ്യപ്പെടുന്നുണ്ട്.
TNN 24 Feb 2016, 11:31 am