ആപ്പ്ജില്ല

സണ്ണി ലിയോണിൻെറ 'ചതിക്കാത്ത ചന്തു' ലുക്ക്

ഹാലോവീന്‍ മേക്കോവറുമായി സണ്ണി ലിയോൺ. സുഹൃത്തുക്കൾക്കൊപ്പമാണ് സണ്ണിയും ഭർത്താവ് വെബറും

TNN 4 Nov 2016, 11:38 pm
ഹാലോവീന്‍ മേക്കോവറുമായി സണ്ണി ലിയോൺ. സുഹൃത്തുക്കൾക്കൊപ്പമാണ് സണ്ണിയും ഭർത്താവ് വെബറും പാ‍ർട്ടി ആഘോഷിച്ചത്. കിടിലൻവൻ സ‍ർപ്രൈസാണ് അതിഥികൾക്ക് സണ്ണി നൽകിയത്. പൈശാചിക രൂപത്തിൽ തലയിൽ ആണിയൊക്കെ തറച്ച് ചതിക്കാത്ത ചന്തു ലുക്കിലായിരുന്നു സണ്ണിയും ഭ‍ർത്താവും . ചിത്രങ്ങൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ചിട്ടുണ്ട്.
Samayam Malayalam sunny leone dressed up as a scary princess on halloween
സണ്ണി ലിയോണിൻെറ 'ചതിക്കാത്ത ചന്തു' ലുക്ക്





English Summary: It was Halloween earlier this week, and Sunny Leone threw a smashing party for friends. The hosts Sunny Leone and her husband Daniel Weber had quite a surprised planned for the guests.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ