ആപ്പ്ജില്ല

ഇന്ത്യൻ സൈന്യത്തിന് പിന്തുണയായി സാൻ‍ഡ് ആര്‍ട്ട്

പാകിസ്ഥാനെതിരെ തിരിച്ചടിച്ച ഇന്ത്യൻ സൈന്യത്തിന് രാജ്യമെമ്പാടു നിന്നും ശക്തമായ പിന്തുണയാണ് ലഭിക്കുന്നത്

TNN 30 Sept 2016, 10:19 am
മുംബൈ: പാകിസ്ഥാനെതിരെ തിരിച്ചടിച്ച ഇന്ത്യൻ സൈന്യത്തിന് രാജ്യമെമ്പാടു നിന്നും ശക്തമായ പിന്തുണയാണ് ലഭിക്കുന്നത്. പ്രശസ്ത സാന്‍ഡ് ആര്‍ട്ടിസ്റ്റായ സുദര്‍ശന്‍ പട്‍നായ്‍ക് തന്‍റെ പിന്തുണ അറിയിച്ചത് സൈന്യത്തിന്‍റെയും ഇന്ത്യന്‍ പതാകയുടെയും മണല്‍ ശില്പങ്ങള്‍ ഒരുക്കിയാണ്.
Samayam Malayalam surgical attack sand artist sudarsans way of tribute
ഇന്ത്യൻ സൈന്യത്തിന് പിന്തുണയായി സാൻ‍ഡ് ആര്‍ട്ട്


 ​ 

ഇന്ത്യയ്ക്ക് സുരക്ഷിതത്വം നല്‍കുന്ന ജവാന്മാര്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു കൊണ്ടാണ് സുദര്‍ശന്‍ മണല്‍ശില്പം ഒരുക്കിയത്.

Salute our brave soldiers for whom India feels secured. #SurgicalAttacks Some of my sandarts. Jai Jawan; Jai Hind! 🇮🇳 pic.twitter.com/YxGtPgVMKh — Sudarsan Pattnaik (@sudarsansand) September 30, 2016

Surgical Attack: India supports Army

India's Surgical Attack on Pakistan, as a reply to the Uri attack is gaining wide support. Sand Artist Sudarsan pays tribute to the Soldiers in the form of Sand sculptures.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ