ആപ്പ്ജില്ല

പ്രതികളെ അടിവസ്ത്രത്തിൽ നിർത്തി പാട്ട് പാടിച്ച് താനൂർ സിഎെ

മൂന്ന് പ്രതികളെയാണ് അടിവസ്ത്രത്തിൽ നിർത്തി പാട്ട് പാടിപ്പിക്കുന്നത്. വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുകയാണ്.

TNN 1 Nov 2017, 3:42 pm
താനൂർ: പോലീസ് സ്റ്റേഷനിൽ പ്രതികളെ അടി വസ്ത്രത്തിൽ നിർത്തി പാട്ട് പാടിക്കുന്ന വീഡിയോ പുറത്ത്. താനൂർ സിഎെ അലവിയാണ് പ്രതികളെ കൊണ്ട് കൈ കൊട്ടി പാട്ട് പാടിക്കുന്നത്. മൂന്ന് പ്രതികളെയാണ് അടിവസ്ത്രത്തിൽ നിർത്തി പാട്ട് പാടിപ്പിക്കുന്നത്. വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുകയാണ്.
Samayam Malayalam suspects in under garments sing songs at tanur police station
പ്രതികളെ അടിവസ്ത്രത്തിൽ നിർത്തി പാട്ട് പാടിച്ച് താനൂർ സിഎെ



കടപ്പാട്: മാതൃഭൂമി

അതേ സമയം, പൊതു നിരത്തിൽ സ്ത്രീകളെ പാട്ട് പാടി ശല്യം ചെയ്തിരുന്ന മൂന്ന് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതികൾക്കെതിരെ പരാതിയില്ലാത്തതിനാൽ കേസെടുത്തിട്ടില്ലെന്നും പോലീസ് പറയുന്നു.

Suspects in under garments, sing songs at Tanur police station

A video of three suspects made to stand half naked and singing song from Kerala's Tanur police station went viral on social media.

ആര്‍ട്ടിക്കിള്‍ ഷോ