ആപ്പ്ജില്ല

ഡേവിഡ് നൈനാൻെറ മകളാണല്ലേ...തള്ള് ട്രോളുകൾ

മമ്മൂട്ടിയുടെ പുതിയ ചിത്രമായ ദി ഗ്രേറ്റ് ഫാദറിന്റെ രണ്ടാമത് ടീസര്‍ പുറത്തുവന്നിരിക്കുകയാണ്. ടീസ‍ർ

TNN 15 Mar 2017, 8:14 pm
മമ്മൂട്ടിയുടെ പുതിയ ചിത്രമായ ദി ഗ്രേറ്റ് ഫാദറിന്റെ രണ്ടാമത് ടീസര്‍ പുറത്തുവന്നിരിക്കുകയാണ്. ടീസ‍ർ ഇറങ്ങിയതുമുതൽ ട്രോൾ മഴയാണ്. അധോലോക രാജാവായ തന്റെ പിതാവിനെക്കുറിച്ച് അനിഖയുടെ കഥാപാത്രം വിവരിക്കുന്നതാണ് ടീസറിലെ വിഷയമാണ് ട്രോള‍ർമാ‍ർക്ക് ജോലി കൊടുത്തത്.
Samayam Malayalam the great father teaser 2 troll
ഡേവിഡ് നൈനാൻെറ മകളാണല്ലേ...തള്ള് ട്രോളുകൾ


ടീസറിലെ തള്ള് കുറച്ച് കൂടിപ്പോയി എന്ന രീതിയിലാണ് ട്രോളുകൾ. അതിന് താരതമ്യം ചെയ്യുന്നത് പുലിമുരുകനിലെ മൂപ്പനേയും. ഗോപകുമാര്‍ അവതരിപ്പിച്ച ആ കഥാപാത്രത്തിന്റെ കൊച്ചുമകളെ പുലി പിടിക്കുന്നതായാണ് സിനിമയില്‍. എന്നാല്‍ കൊച്ചുമകളെ പുലി പിടിച്ചില്ലെന്നും, ആ കൊച്ചുമകളാണ് പുതിയ തള്ളുമായി രംഗത്തെത്തിയിരിക്കുന്നതെന്നാണ് കണ്ടെത്തൽ. എന്തായാലും സിനിമ ട്രോള്‍ലോകത്ത് ഹൗസ്ഹുള്ളായ് ഓടുകയാണ്...​





the great father teaser 2 trolls goes Viral

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ