'ബാഹുബലി'യിലൂടെ ലോകം ഏറ്റെടുത്ത നടൻ പ്രഭാസിന്റെ ഇതുവരെയുള്ള 18 വേഷങ്ങൾ കോർത്തിണക്കിയ വീഡിയോ വൈറലാകുന്നു. പ്രഭാസ് ഫാൻസിന്റെ ഫേസ്ബുക്ക് പേജിലാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. 2002-ൽ ഈശ്വർ എന്ന തെലുങ്ക് ചിത്രം മുതൽ 2017-ലെ ബാഹുബലി-2ലെ 18 വേഷങ്ങൾ വരെയുള്ളതാണ് വീഡിയോയിൽ കോർത്തിണക്കിയിരിക്കുന്നത്. 19-ാം സിനിമയായ സാഹോ ഉടൻ പുറത്തിറങ്ങാനിരിക്കുകയുമാണ്.
The Transformation of Prabhas
The Transformation of Prabhas from Eeshwar to Baahubali2.
The Transformation of Prabhas
The Transformation of Prabhas from Eeshwar to Baahubali2.