ആപ്പ്ജില്ല

കപ്പലുണ്ടാക്കിയത് വൻ ഓളം; 'പൂമര'ത്തിന് ഒരു കോടിയിലധികം വ്യൂസ്

കാളിദാസ് ജയറാമിനെ നായകനാക്കി എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന 'പൂമരം' എന്ന

TNN 21 Dec 2016, 3:42 pm
കാളിദാസ് ജയറാമിനെ നായകനാക്കി എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന 'പൂമരം' എന്ന ചിത്രത്തിലെ 'പൂമരം' സോങ്ങ് വീഡിയോ ഒരു കോടിയിലധികം വ്യൂസ് നേടി. വെറും 33 ദിവസങ്ങൾക്കുള്ളിലാണ് ഗാനം ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.
Samayam Malayalam the viral song poomaram crosses 10 million views on youtube
കപ്പലുണ്ടാക്കിയത് വൻ ഓളം; 'പൂമര'ത്തിന് ഒരു കോടിയിലധികം വ്യൂസ്




യൂട്യൂബ് ചാനലിൽ നവംബർ 18ന് റിലീസ് ചെയ്ത വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലാവുകയായിരുന്നു. ഒരു ലക്ഷത്തിനടുത്ത് ലൈക്കുകളും നേടി യൂട്യൂബിലെ ഏറ്റവും ഇഷ്ടപ്പെട്ട മലയാളം വീഡിയോയും കൂടിയാണ് ഇത്. ആശാൻ ബാബുവും ദയാൽ സിങ്ങും രചിച്ച ഈ ഗാനം സംഗീതം പകർന്ന് ആലപിച്ചിരിക്കുന്നത് ഫൈസല്‍ റാസിയാണ്.

The Viral Song 'Poomaram' Crosses 10 Million Views On YouTube. The song feature Malayalam Actor Jayaram's son Kalidasan. The Song Video is Trending in Youtube for past few weeks.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ