ആപ്പ്ജില്ല

വധുവിന്റെ കലക്കൻ ഡാൻസ്; വീഡിയോ വൈറൽ

പണ്ടത്തെ പോലെ നാണം കുണുങ്ങയിയായ വധുവിനെ ഇപ്പോൾ കാണാറില്ല.

TNN 24 Jan 2017, 4:00 pm
പണ്ടത്തെ പോലെ നാണം കുണുങ്ങയിയായ വധുവിനെ ഇപ്പോൾ കാണാറില്ല. ഇപ്പോഴത്തെ വധു വിവാഹത്തിന് വരുന്ന മറ്റാരേക്കാളും ഉത്സാഹമുള്ളവരാണ്. പായൽ എന്ന വധു തന്റെ മെഹന്ദി ദിവസം കളിച്ച ഡാൻസിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.
Samayam Malayalam this bride gave the most magical dance performance ever
വധുവിന്റെ കലക്കൻ ഡാൻസ്; വീഡിയോ വൈറൽ


പായലിന്റെ സുഹൃത്തുക്കൾ കൂടി ചേർന്നതോടെ ഡാൻസ് കൂടുതൽ മനോഹരമായി. ഡാൻസിന്റെ വീഡിയോ കണ്ട് നോക്കൂ...



This Bride Gave The Most Magical Dance Performance EVER!

ആര്‍ട്ടിക്കിള്‍ ഷോ