ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത് ടിക് ടോക് വീഡിയോകളാണ്. സാധാരണക്കാര്‍ക്ക് പോലും അഭിനയമികവ് പുറത്തെടുക്കാനാകുന്ന ആപ്ലിക്കേഷൻ ചുരുങ്ങിയ കാലം കൊണ്ടാണ് ജനസമ്മതി നേടിയത്.
യുവമിഥുനങ്ങളടക്കം ഡബ്സ്മാഷിൽ തരംഗങ്ങൾ സൃഷ്ടിക്കുന്നതിനിടെ ഇപ്പോൾ വൈറലാകുന്നത് ഒരു മുത്തശ്ശൻ്റെയും മുത്തശ്ശിയുടെയും ടിക് ടോക് വീഡിയോ ആണ്. കല്യാണരാമൻ എന്ന ചിത്രത്തിലെ സുബ്ബലക്ഷ്മി അമ്മാളിൻ്റെയും ഉണ്ണിക്കൃഷ്ണന് നമ്പൂതിരിയുടെയും അഭിനയിച്ച സംഭാഷണ ശകലങ്ങളായ 'ചുണ്ണാമ്പുണ്ടോ കൈയ്യില്‍; ഞാന്‍ മുറുക്കാറില്ല' എന്നതാണ് ടിക് ടോക് ചെയ്യാനായി ഇവര്‍ ചെയ്തിരിക്കുന്നത്. എന്നാൽ ഇവര്‍ എവിടെയുള്ളവരാണെന്നാണ് സോഷ്യല്‍ മീഡിയ ഇപ്പോൾ തിരയുന്നത്.
വെറൈറ്റി മീഡിയ എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ കൂടുതലും പേര് ഷെയര്‍ ചെയ്തിരിക്കുന്നത്.