സെൽഫിയെടുക്കാൻ മൊബൈലെടുത്താൽ ചിരിച്ച് പോസ് ചെയ്യുന്നവരാണ് നാമെല്ലാം. എന്നാൽ ഇതാ ക്യാമറ കണ്ടാൽ ചിരിച്ച് പോസ് ചെയ്യുന്ന ഒരു നായ വൈറലാവുകയാണ്. ഡെയ്ലി മെയിൽ ഓൺലൈനിന്റെ ഫേസ്ബുക്ക് പേജിലൂടെ പ്രചരിച്ച ഈ വീഡിയോ ഇതിനകം വൈറലായി കഴിഞ്ഞു.
this dog has such a lovely SMILE.
this dog has such a lovely SMILE.