ആപ്പ്ജില്ല

ഈ ഹോട്ടലിൽ ബട്ടർ ചിക്കന് വെറും 10 രൂപ!

കേട്ടയുടനെ വണ്ടിയെടുത്ത് പോകല്ലേ.. ഇതങ്ങ് മുംബൈയിലാണ്!

MensXP Team 9 Apr 2017, 7:22 pm
മുംബൈ: ഒരാഴ്ച്ച പത്തു രൂപയ്ക്ക് ബട്ടര്‍ ചിക്കന്‍ നല്‍കാന്‍ തീരുമാനിച്ച ഹോട്ടല്‍. ഈ മനോഹരമായ ആചാരം കേരളത്തിലും വരുമോ എന്തോ എന്ന് ആത്മഗതം ഉരുവിടീപ്പിച്ചേ അടങ്ങൂ എന്ന് തീരുമാനിച്ചാണെന്നു തോന്നുന്നു മുംബൈയിലെ ദേശി കള്‍ച്ചര്‍ എന്ന ഹോട്ടല്‍.
Samayam Malayalam this mumbai restaurant is serving butter chicken for just 10 for an entire week
ഈ ഹോട്ടലിൽ ബട്ടർ ചിക്കന് വെറും 10 രൂപ!




ഒരാഴ്ചയാണ് ഈ ഓഫറിന്‍റെ ദൈര്‍ഘ്യം. ഷെഫ് സ്പെഷ്യല്‍ റോയല്‍ ബട്ടര്‍ ചിക്കനാണ് ഹോട്ടല്‍ 10 രൂപയ്ക്ക് നല്‍കുന്നത്. ഷെഫ് ഗൗരവ് ഗിദ്വാനിയാണ് ഈ ഓഫറിനു പിന്നില്‍. ഓഫര്‍ ഏപ്രില്‍ 16ന് അവസാനിക്കും.



Butter Chicken all for ₹10:

Mumbai restaurant Desi Culture in Lower Parel is giving out Royal Butter Chicken all for 10 bucks.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ