ആപ്പ്ജില്ല

ഈ സഹോദരസ്നേഹം ആരുടെയും കരളലിയിക്കും!!

കുഞ്ഞ് നിർത്താതെ കരഞ്ഞപ്പോഴാണ് കരച്ചിലടക്കാൽ ഇരുകൈകളുമില്ലാതെ ജനിച്ച ചേട്ടൻ ഒരു സൂത്രം കണ്ടെത്തിയത്.

TNN 5 Sept 2017, 1:32 pm
ഈ സഹോദര സ്നേഹം ആരുടെയും കരളലിയിക്കും. കൈകുഴയും വിരലുകളുമില്ലാത്ത ചേട്ടൻ കുഞ്ഞനിയന്‍റെ കരച്ചിലടക്കാൻ ശ്രമിക്കുന്ന വീഡിയോയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ഹിറ്റാകുന്നത്. കുഞ്ഞ് നിർത്താതെ കരഞ്ഞപ്പോൾ ഇരുകൈകളുമില്ലാത്ത ചേട്ടൻ ​ തന്നാലാകുന്ന രീതിയിൽ കരച്ചിലടക്കാൻ നടത്തുന്ന ശ്രമം വാസ്തവത്തിൽ ഏവരുടെയും കണ്ണുനിറച്ചു എന്നുവേണം പറയാൻ.
Samayam Malayalam toddler born without lower arms comforts crying baby and its beautiful
ഈ സഹോദരസ്നേഹം ആരുടെയും കരളലിയിക്കും!!


  قلبي اللي يساعد اخوة واهو معاة تشوة خلقي😭😭💔 @greek_house A post shared by 🇰🇼شنشونا المزيونة (@shnshoona_almzyoona) on Aug 31, 2017 at 5:10pm PDT
നിപ്പിളെടുത്ത് കുഞ്ഞിന് നൽകിയാൽ കരച്ചിൽ നിർത്തുമെന്ന് മനസിലാക്കിയ ചേട്ടൻ ഒട്ടും താമസിച്ചില്ല, പൂർണ വളർച്ചയെത്തായ ഇരുകൈകളും കൊണ്ട് നിപ്പിൾ എടുത്ത് കുഞ്ഞിന്‍റെ അടുത്തേക്ക് ഇഴഞ്ഞുനീങ്ങി വായിൽ വച്ചുകൊടുക്കുന്ന രംഗമാണ് വീഡിയോയിൽ ദൃശ്യമാകുന്നത്. ചേട്ടന്‍റെ ശ്രമം പാഴായില്ല, കുഞ്ഞ് ഉടൻ കരച്ചിൽ നിർത്തുകയും ചെയ്തു.

അല്പം കഷ്ടപ്പെടേണ്ടിവന്നെങ്കിലുമെന്താ, കുഞ്ഞിന്‍റെ കരച്ചിൽ നിന്നതോടെ ചേട്ടനും സന്തോഷമായി. ഇൻസ്റ്റ്ഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം തന്നെ നിരവധിപേർ കാണുകയും പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. കണ്ണുനിറയാതെ ഈ വീഡിയോ കണ്ടുതീർക്കാനികില്ലെന്നാണ് വീഡോയോയ്ക്ക് പലരും നൽകിയിരിക്കുന്ന കമന്‍റ്.

Toddler born without lower arms comforts crying baby and it’s beautiful

The relationship between siblings is a mixed bag of emotions; along with silly fights and teasing, there is loads of love and pampering.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ