ആപ്പ്ജില്ല

സ്വകാര്യചിത്രങ്ങൾ ആവശ്യപ്പെട്ട നടന് കിട്ടിയത് എട്ടിൻെറ പണി

ട്രാൻസ്ജെൻഡർ ആക്റ്റിവിസ്റ്റ് കൂടിയായ വിനീത് സീമയാണ് സീരിയൽ നടന് ചുട്ട മറുപടി കൊടുത്തത്.

TNN 21 Sept 2017, 11:12 am
ഫേസ്ബുക്ക് മെസേജിലൂടെ സ്വകാര്യ ചിത്രങ്ങൾ അയക്കാൻ ആവശ്യപ്പെട്ട നടന് എട്ടിൻെറ പണി കൊടുത്ത് മേക്കപ്പ് ആർട്ടിസ്റ്റ്. ട്രാൻസ്ജെൻഡർ ആക്റ്റിവിസ്റ്റ് കൂടിയായ വിനീത് സീമയാണ് സീരിയൽ നടന് ചുട്ട മറുപടി കൊടുത്തത്. നടനും മോഡലുമായ യെഹിയ കാദറാണ് ചിത്രങ്ങൾ ആവശ്യപ്പെട്ട് മെസേജ് അയച്ചത്.
Samayam Malayalam transgender activist vineeth seemas facebook post goes viral
സ്വകാര്യചിത്രങ്ങൾ ആവശ്യപ്പെട്ട നടന് കിട്ടിയത് എട്ടിൻെറ പണി


ദാരിദ്ര്യം പിടിച്ച സീരിയൽ നടൻെറ രോദനം ആരെങ്കിലും ഒന്ന് കേൾക്കൂ എന്ന് പറഞ്ഞ് കൊണ്ട് ഈ ചിത്രങ്ങളെല്ലാം വിനീത് സീമ ഫേസ്ബുക്കിൽ ഷെയർ ചെയ്തു. നടൻെറ പ്രൊഫൈലിൻെറ സ്ക്രീൻഷോട്ടും
നടൻ അയച്ച സന്ദേശങ്ങളും കൂടിയാണ് അവർ ഷെയർ ചെയ്തത്.












Transgender activist Vineeth Seema's Facebook post goes viral

Make up Artist and Transgender activist Vineeth Seema exposed serial actor Yehia Kader in Facebook.

ആര്‍ട്ടിക്കിള്‍ ഷോ