പ്രണയ കുടീരത്തിൽ ട്രംപ്, ചിരിപ്പിച്ച് ട്രോൾ...
Trump in taj mahal: അമേരിക്കൻ പ്രസിഡന്റ് ട്രംപ് ഇന്ത്യയിൽ എത്തിയത് മുതൽ തന്നെ സോഷ്യൽ മീഡിയയിൽ ട്രോളുകൾ കൊണ്ട് നിറയുകയായിരുന്നു. ഇപ്പോൾ പ്രണയ കുടീരം സന്ദർശിച്ച് ട്രംപും ഭാര്യയും എടുത്ത ചിത്രങ്ങളാണ് ട്രോൾ ചെയ്യപ്പെടുന്നത്.
Samayam Malayalam 25 Feb 2020, 3:06 pm
ഇന്ത്യൻ സന്ദർശനത്തിനെത്തിയ ട്രംപാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ ചർച്ചാ വിഷയം. ഡെൽഹിയിലെ ആക്രമണങ്ങൾക്കിടയിലും ട്രംപിന്റെ സന്ദർശനത്തെ ട്രോൾ ചെയ്യുന്നവരും കുറവല്ല. ട്രംപ് ഇന്ത്യയിൽ എത്തിയത് മുതൽ തന്നെ ട്രോളുകൾ കൊണ്ട് നിറയുകയായിരുന്നു. ഇപ്പോൾ പ്രണയ കുടീരം സന്ദർശിച്ച് ട്രംപും ഭാര്യയും സന്ദർശനം നടത്തിയ ശേഷം എടുത്ത ചിത്രങ്ങളാണ് ട്രോൾ ചെയ്യപ്പെടുന്നത്. താജ്മഹലിൽ നിന്നുള്ള ട്രംപിന്റെയും മെലാനിയ ട്രംപിന്റെയും രസകരമായ ചിത്രങ്ങളാണ് പുറത്തു വന്നത്. ഈ ചിത്രങ്ങളാണ് മീമുകളുണ്ടാക്കാൻ വേണ്ടി ട്വിറ്ററാട്ടികൾ ഉപയോഗിച്ചിരിക്കുന്നത്. വളരെ രസകരമായുള്ള ട്രോളുകൾ പലരും ഏറ്റു പിടിച്ചിരിക്കുകയാണ്. ചിരിപടർത്തുന്ന ട്രോളുകൾ കാണാം.