ആപ്പ്ജില്ല

രാജ്യസഭ സീറ്റ് വിഷയത്തില്‍ യൂത്തന്മാര്‍ക്ക് ട്രോള്‍

രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കാനുള്ള കോണ്‍ഗ്രസ് നേതാക്കളുടെ തീരുമാനത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം പുകയുകയാണ്

Samayam Malayalam 8 Jun 2018, 3:03 pm
തിരുവനന്തപുരം: രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കാനുള്ള കോണ്‍ഗ്രസ് നേതാക്കളുടെ തീരുമാനത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം പുകയുകയാണ്.
Samayam Malayalam ഞങ്ങൾക്ക് വേണ്ട


യുവ എംഎൽഎമാ‍ർ രാഹുൽഗാന്ധിക്ക് കത്തു നൽകിയിരുന്നു. സൈബ‍ർ അണികളടക്കം തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. സംഭവത്തില്‍ നിരവധി ട്രോളുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഏതൊരു വിഷയത്തേയും പോലെ ട്രോള‍ർമാ‍ർ ഇതും ആഘോഷമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ