ആപ്പ്ജില്ല

ട്വിറ്ററില്‍ ഏറ്റവുമധികം ആളുകൾ പിന്തുടരുന്നത് ഇവരെയാണ്

ഒമ്പത് ഭാഷകളില്‍ ട്വിറ്റര്‍ അക്കൗണ്ടുള്ള മാര്‍പാപ്പയെ 3.37 കോടി പേരാണു പിന്തുടരുന്നത്

TNN 2 Jun 2017, 3:16 pm
ദുബായ്: ട്വിറ്ററില്‍ ഏറ്റവുമധികംപേര്‍ പിന്തുടരുന്നത് ഫ്രാന്‍സിസ് മാര്‍പാപ്പയെ. ഒമ്പത് ഭാഷകളില്‍ ട്വിറ്റര്‍ അക്കൗണ്ടുള്ള മാര്‍പാപ്പയെ 3.37 കോടി പേരാണു പിന്തുടരുന്നതെന്ന് ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള പബ്ലിക് റിലേഷന്‍സ് സ്ഥാപനമായ ബര്‍സണ്‍ മാസെല്ലെര്‍ നടത്തിയ 'ട്വിപ്ലോമസി- 2017' പഠനത്തില്‍ വ്യക്തമായി.
Samayam Malayalam trump is second best on twitter to pope francis
ട്വിറ്ററില്‍ ഏറ്റവുമധികം ആളുകൾ പിന്തുടരുന്നത് ഇവരെയാണ്


ട്വിറ്ററില്‍ പിന്തുടരുന്നവരുടെ എണ്ണം മൂന്നുകോടിക്കുമുകളിലുള്ള ലോകനേതാക്കളില്‍ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് രണ്ടാംസ്ഥാനത്ത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു മൂന്നാമത്. അദ്ദേഹത്തെ ട്വിറ്ററില്‍ പിന്തുടരുന്നത് മൂന്നുകോടി ആളുകളാണ്.

ലോകത്ത് ഏറ്റവും കൂടുതലാളുകള്‍ ട്വിറ്ററില്‍ പിന്തുടരുന്ന വനിതാനേതാവ് സുഷമസ്വരാജാണ്. 80 ലക്ഷംപേരാണ് സുഷമാ സ്വരാജിനെ ട്വിറ്ററില്‍ പിന്തുടരുന്നത്.

Trump is second best on Twitter to Pope Francis


Prime Minister Narendra Modi is the second most followed world leader on Twitter after US President Donald Trump. PM Modi has nearly 30 million followers on his personal account.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ