ആപ്പ്ജില്ല

വിവാഹ ഫോട്ടോഗ്രഫിയുടെ അതിഭീകര വെർഷൻ !!!

അണ്ടർ വാട്ടർ ഫോട്ടോഗ്രഫിയുടെ കിടിലൻ മേഖലകൾ തുറന്നിടുകയാണ് ഈ ചിത്രങ്ങൾ

TNN 31 Aug 2017, 11:42 pm
ഇത് കിടലോൽകിടിലം. വിവാഹ ഫോട്ടോഗ്രഫിയുടെ പല മേഖലകൾ കണ്ടിട്ടുണ്ടെങ്കിലും അതിൽ നിന്നൊക്കെ വിഭിന്നമായ ഒന്ന്. അണ്ടർ വാട്ടർ ഫോട്ടോഗ്രഫിയുടെ കിടിലൻ മേഖലകൾ തുറന്നിടുകയാണ് ഈ ചിത്രങ്ങൾ. തമിഴ് നാട്ടിലാണ് ഒരു തമിഴ് ബ്രാഹ്മണ വിവാഹത്തിന് അണ്ടർ വാട്ടർ ഫോട്ടോഗ്രഫി എടുത്തിരിക്കുന്നത്. പുടവയുടുത്ത് മേക്കപ്പൊന്നും പോകാതെ തന്നെ വധുവും വരനൊപ്പം വെള്ളത്തിനടിയിൽ നിൽക്കുന്ന കാഴ്ച നയനമനോഹരമാണ്.
Samayam Malayalam under water photography of tamil brahmin bride and groom goes viral
വിവാഹ ഫോട്ടോഗ്രഫിയുടെ അതിഭീകര വെർഷൻ !!!



under water photography goes viral

under water photography of tamil brahmin bride and groom goes viral.

ആര്‍ട്ടിക്കിള്‍ ഷോ