ആപ്പ്ജില്ല

നോട്ടുകൾ അസാധുവാക്കിയപ്പോൾ നായകൾ എവിടെപോയി!!!

നോട്ടുകൾ അസാധുവായ വാ‍ർത്തകൾ വന്നതോടെ നായയുടെ കടിയേൽക്കുന്ന

TNN 18 Nov 2016, 5:32 pm
നോട്ടുകൾ അസാധുവായ വാ‍ർത്തകൾ വന്നതോടെ നായയുടെ കടിയേൽക്കുന്ന മനുഷ്യരുടെ വാർത്തകൾ കാണാറില്ലെന്നത് വസ്തുതയാണ്. ഈ നായകളൊക്കെ ഒറ്റരാത്രികൊണ്ട് എവിടെപ്പോയെന്നത് എല്ലാവർക്കും ഉണ്ടാകാവുന്ന സ്വാഭാവികമായ സംശയമാണ് താനും.
Samayam Malayalam video of an animation dog goes viral
നോട്ടുകൾ അസാധുവാക്കിയപ്പോൾ നായകൾ എവിടെപോയി!!!




ഇതിനൊക്കെ മറുപടിയുമായി വന്നിരിക്കുകയാണ് ടൈഗർ സാബു സാർ. ഒരു നായയാണ് ആനിമേഷൻ വീഡിയോയിലെ കഥാപാത്രം. ചാനലുകാരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയാണ് താരം. ഞങ്ങക്ക് രാജ്യസ്നേഹം ഉണ്ട്. നഗരം കത്തുമ്പോ ഞങ്ങൾ വീണവായിക്കില്ല. നിങ്ങൾ പട്ടിണിയാണല്ലോ അതുകൊണ്ട് മാലിന്യവും അധികമുണ്ടാകുന്നില്ല. അതിനാൽ ഞങ്ങള്‍ക്കും ക്ഷീണമാണ്. നിങ്ങൾ പഴയപോലെയായിട്ട് ഞങ്ങൾ കടിച്ചുതുടങ്ങാം. വിഷമിക്കണ്ടെന്നാണ് ടൈഗർ സാബുസാർ പറയുന്നത്. വീഡിയോ കാണാം...

ആര്‍ട്ടിക്കിള്‍ ഷോ