ആപ്പ്ജില്ല

വ്യത്യസ്ത പൂക്കളമിട്ട് ശ്രദ്ധേയനായി പ്രവീൺ

പ്രവീൺ തീർത്ത പൂക്കളങ്ങൾക്ക് ഫേസ്ബുക്കിൽ ഫാൻസ് നിരവധിയാണ്

TNN 3 Sept 2017, 12:13 am
നാട്ടിലും വീട്ടിലും കോളേജിലും ഓഫീസിലുമൊക്കെ പലതരം പൂക്കളങ്ങളുണ്ടാക്കി അവയോടൊപ്പം സെൽഫിയെടുത്ത് സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്യുന്നവരാണ് ന്യൂജൻ തലമുറ. ഓരോ ഓണത്തിനും പലതരം പൂക്കളങ്ങൾ ഇത്തരത്തിൽ ഫേസ്ബുക്കിലുൾപ്പെടെയെത്താറുണ്ട്. ഇക്കുറി ഓണത്തിന് ഇവയിൽ ഏറ്റവും ശ്രദ്ധേയമായവയാണ് പാലക്കാടുകാരൻ പ്രവീൺ മണി ഉണ്ടാക്കിയ പൂക്കളങ്ങൾ. പൂവിതളുകൾ ഒരുമിച്ച് ഇടാതെ പ്രത്യേകം അകലത്തിൽ വച്ച് പ്രവീൺ തീർത്ത പൂക്കളങ്ങൾക്ക് ഫേസ്ബുക്കിൽ ഫാൻസ് നിരവധിയാണ്. ലൈക്കുകളും ഷെയറുകളും കമന്റുകളും കാക്കത്തൊള്ളായിരത്തോളവും.
Samayam Malayalam viral flower carpet by praveen mani
വ്യത്യസ്ത പൂക്കളമിട്ട് ശ്രദ്ധേയനായി പ്രവീൺ



viral flower carpet

viral flower carpet by praveen mani .

ആര്‍ട്ടിക്കിള്‍ ഷോ