ആപ്പ്ജില്ല

ചേച്ചിയുടെ വിവാഹത്തിന് അനിയന്‍റെ വക സര്‍പ്രൈസ്

കൂട്ടുകാരുമൊത്ത് നടത്തിയ ഡാൻസ് വീഡിയോ ഒറ്റ ദിവസം കൊണ്ട് രണ്ട് ലക്ഷത്തിലധികം പേരാണ് കണ്ടത്.

TNN 12 Oct 2017, 4:09 pm
സുഹൃത്തുക്കളുടെയും സഹോദരങ്ങളുടെയും വിവാഹം ഇപ്പോൾ സ്പെഷ്യലാക്കുന്നത് ചില സര്‍പ്രൈസുകൾ ഒരുക്കിയിട്ടാണ്. അവയിൽ ചിലത് നവമാധ്യമത്തിൽ വൈറലാകുകയും ചെയ്യും. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
Samayam Malayalam viral video from kerala goes viral
ചേച്ചിയുടെ വിവാഹത്തിന് അനിയന്‍റെ വക സര്‍പ്രൈസ്


ചേച്ചിയുടെ വിവാഹസൽക്കാരത്തിന് അനിയൻ നൽകിയ ഒരു സര്‍പ്രൈസ് ഡാൻസ് വീഡിയോയാണ് സംഭവം. കൂട്ടുകാരുമൊത്ത് നടത്തിയ ഡാൻസ് വീഡിയോ ഒറ്റ ദിവസം കൊണ്ട് രണ്ട് ലക്ഷത്തിലധികം പേരാണ് കണ്ടത്.




Viral Video from Kerala Goes Viral

Viral Video from Kerala Goes Viral in social media

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ