ആപ്പ്ജില്ല

തേങ്ങയെടുക്കാൻ കിണറ്റിലിറങ്ങിയ മരണമാസ് മുത്തശ്ശി

മുത്തശ്ശി കിണറ്റിലറങ്ങുന്നതിന്‍റെ കൗതുകത്തില്‍ ചെറുമകളാണ് വീഡിയോ പകര്‍ത്തിയത്

TNN 9 Nov 2017, 1:39 pm
തേങ്ങയെടുക്കാൻ കിണറ്റിലിറങ്ങിയ മരണമാസ് മുത്തശ്ശിയുടെ വീഡിയോ വൈറലാകുന്നു. കണ്ണൂരിലുള്ള ഒരു മുത്തശ്ശിയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിമാറുന്നത്. കക്ഷി കിണറ്റില്‍ വീണ തേങ്ങയെടുക്കാന്‍ കയറു കെട്ടി കിണറ്റിലിറങ്ങി അനായാസം തേങ്ങയെടുത്ത് പരിക്കൊന്നുമേൽക്കാതെ കരയ്ക്ക് കയറി. മുത്തശ്ശി കിണറ്റിലറങ്ങുന്നതിന്‍റെ കൗതുകത്തില്‍ ചെറുമകളാണ് വീഡിയോ പകര്‍ത്തിയത്.
Samayam Malayalam viral video of an old lady from kerala
തേങ്ങയെടുക്കാൻ കിണറ്റിലിറങ്ങിയ മരണമാസ് മുത്തശ്ശി






ഏകദേശം 80 വയസോളം പ്രായമുള്ള മുത്തശ്ശി അനായാസേന കിണറ്റിലിറങ്ങിയെങ്കിലും തിരിച്ചുകയറ്റം അത്ര എളുപ്പമായിരുന്നില്ലെന്നാണ് സാമൂഹ്യ മാധ്യമങ്ങളിലെ വിരുതന്മാര്‍ പറയുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ