മനുഷ്യരായാലും മൃഗങ്ങളായാലും എല്ലാ കൂട്ടത്തിലും ഉണ്ടാകും ഒരു വികൃതിക്കാരന്. ഇവിടെ അത് ബട്ടര്മില്ക്കാണ്.
വീഡിയോയില്‍ കാണുന്ന ചെമ്പന്‍ രോമങ്ങളുള്ള ആട്ടിന്‍കുട്ടിയാണ് ബട്ടര്‍മില്‍ക്ക്. മൂന്നുകൂട്ടുകാര്ക്കൊപ്പം കഴിയുന്ന ബട്ടര്‍മില്‍ക്കിന്റെ കുസൃതിയാണ് ആട്ടിന്‍കുട്ടിയെ വ്യത്യസ്തമാക്കുന്നത്.
ബട്ടര്‍മില്‍ക്കിന്റെ കുസൃതി വീഡിയോ കാണാം...
മറ്റുള്ളവരുടെ മേല്‍ കുതിച്ചുചാടിയും അവരെ തട്ടിവീഴ്ത്തിയുമാണ് ബട്ടര്‍മില്‍ക്കിന്റെ കളി. ക്യാമറ കണ്ടാലും ഉടമസ്ഥനെ കണ്ടാലും ബട്ടര്‍മില്‍ക്ക് ഓടിയെത്തും.
ബട്ടര്‍മില്‍ക്കിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. ഇപ്പോള്‍ ഒരു മൊബൈല്‍ഫോണ്‍ ഗെയിം ആപ്ലിക്കേഷനും ബട്ടര്‍മില്‍ക്കിന്റെ പേരില്‍ പുറത്തിറങ്ങിയിട്ടുണ്ട്.
A playful goat named Buttermilk
Watch this viral video of a goat named Buttermilk.