ആപ്പ്ജില്ല

സല്‍മാന്‍ ഖാന്‍റെ ഈ ഗാനം മോദി പാടിയാല്‍ എങ്ങനെയിരിക്കും?

വീഡിയോ വൈറലാകുന്നു

TNN 25 Feb 2017, 7:04 pm
തന്‍റെ വാഗ്‍ധോരണികൊണ്ട് ജനങ്ങളെ കയ്യിലെടുക്കാന്‍ മിടുക്കനാണ് പ്രധാന മന്ത്രി നരേന്ദ്ര മോദി. എന്നാല്‍ അദ്ദേഹം പാട്ടു പാടിയാല്‍ എങ്ങനെയിരിക്കും. സംശയിക്കേണ്ട മോദിയുടെ പാട്ട് നേരിട്ടു കേട്ട് മനസ്സിലാക്കാം.
Samayam Malayalam watch pm modi singing a hit salman khan song
സല്‍മാന്‍ ഖാന്‍റെ ഈ ഗാനം മോദി പാടിയാല്‍ എങ്ങനെയിരിക്കും?


വാഹ് മോദിജി വാഹ് എന്ന ഫേസ്‍ബുക്ക് പേജിലാണ് മോദി പാട്ടുപാടുന്നതായുള്ള ഡബ്‍സ്‍മാഷ് വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സല്‍മാന്‍ ഖാനും അയിഷ ടാക്കിയയും അഭിനയിച്ച വാണ്ടഡ് എന്ന ബോളിവുഡ് സിനിമയിലെ ലവ് മീ ലവ് മീ എന്ന പാട്ടാണ് മോദിയുടെ തന്നെ വാക്കുകളില്‍ എഡിറ്റു ചെയ്‍ത് അവതരിപ്പിച്ചിരിക്കുന്നത്.

വീഡിയോ കാണാം:




Watch PM Modi ‘singing’ a hit Salman Khan song

A dubsmash video of Narendra Modi singing a Salman Khan number is going viral on social media.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ