ആപ്പ്ജില്ല

മെട്രോയിലെ കല്ല്യാണയാത്ര ഫേസ്ബുക്കിൽ വൈറൽ

കൊച്ചി മെട്രോയിൽ കല്ല്യാണയാത്ര പോകുന്ന ചിത്രം ഫേസ്ബുക്കിൽ വൈറലാകുന്നു.

TNN 7 Jul 2017, 11:16 pm
കൊച്ചി മെട്രോയിൽ കല്ല്യാണയാത്ര പോകുന്ന ചിത്രം ഫേസ്ബുക്കിൽ വൈറലാകുന്നു. 'ആലുവക്കാരുടെ കല്ല്യാണത്തിന് ഇപ്പൊ മെട്രോയിലാ വിളിപ്പിച്ച്‌ പോണേ.... നാളെ സ്ത്രീധനമായ്‌ കൊച്ചിമെട്രോ കൊടുക്കാതിരുന്നാൽ മതിയായിരുന്നു'...എന്ന ക്യാപ്ഷനോടെയാണ് ചിത്രം ഫേസ്ബുക്കിൽ പ്രചരിച്ചിരിക്കുന്നത്.
Samayam Malayalam wedding trip at kochi metro
മെട്രോയിലെ കല്ല്യാണയാത്ര ഫേസ്ബുക്കിൽ വൈറൽ



Kochi metro news

wedding trip at kochi metro goes viral.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ