ഏഴ് നിറങ്ങളുടെ ശോഭയില്ല ഈ മഴവില്ലിന്
പ്രകൃതിയുടെ അപൂര്‍വ സമ്മാനമായ ഈ മഴവില്ലഴകിന് നിറം വെളുപ്പാണ്, വെള്ള മഴവില്ല് വിരിഞ്ഞത് സ്കോട്ലന്റിലാണ്. വളഞ്ഞ വില്ലുപോലെ മഞ്ഞുമൂടിയ സ്കോട്ടിഷ് പ്രദേശത്ത് ഒരു ഒറ്റമരത്തിന് പിന്നില്‍ മഴവില്ല് തെളിഞ്ഞു.
സ്കോട്ലന്റിലെ റാനോക് മൂറിലാണ് ഈ കാഴ്ച്ച. മെല്വിന് നിക്കോള്‍സണ്‍ എന്ന ഫോട്ടോഗ്രഫറാണ് ഇത് പകര്‍ത്തിയത്. ജലബാഷ്പങ്ങള് ചേര്‍ന്നാണ് ഈ മഴവില്ല് ഉണ്ടായത്. ഇത്തരം വെള്ള മഴവില്ലുകള്‍ സാധാരണയല്ലെങ്കിലും ഉണ്ടാകാറുണ്ട്. ബലബാഷ്പങ്ങള് കൂടിച്ചേര്‍ന്ന് മൂടല്‍മഞ്ഞ് സൃഷ്ടിക്കപ്പെടുകയാണ് ചെയ്യുന്നത്.
White Rainbow captured by a Photographer
A rare 'white rainbow' appeared in a perfectly-shaped arc in Scotland, over a lone tree, making for a frame worthy of every lens in the world.