ആപ്പ്ജില്ല

നമിതക്കൊപ്പമുള്ള സെൽഫി താരം ആരാണ്???

ഒരു വലിയസിനിമാതാരം തനിക്കൊപ്പം സെൽഫി വേണമെന്നു പറഞ്ഞപ്പോൾ ‍ഞെട്ടിയത് പാവം സ്ത്രീയാണ്.

TNN 5 Oct 2016, 12:04 pm
താരങ്ങൾക്കൊപ്പം നിന്ന് സെൽഫി എടുക്കാൻ ആരാധകർ പരിശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ ഈ സെൽഫിയിലെ താരം തമിഴ് താര സുന്ദരി നമിത അല്ല. നമിതക്കൊപ്പം നിൽക്കുന്ന യുവതിയാണ് ഇവിടെ താരം.
Samayam Malayalam why namitha ran behind auto for drivers selfie
നമിതക്കൊപ്പമുള്ള സെൽഫി താരം ആരാണ്???


ചെന്നൈയിലൂടെ കാറിൽ യാത്ര ചെയ്തപ്പോഴാണ് നമിത ഇൗ ഓട്ടോറിക്ഷ ശ്രദ്ധിച്ചത്. ആ ഓട്ടോ ഓടിച്ചിരുന്നത് ഒരു സ്ത്രീയായിരുന്നു. ആ ഓട്ടോയെ നടി കാറിൽ പിന്തുടർന്ന് ഡ്രൈവറിനൊപ്പം ഒരു സെൽഫി എടുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

ഭർത്താവ് മരിച്ച യുവതിക്ക് തുണയായി ആരുമില്ല. കുടുംബത്തെ പട്ടിണിക്കിടാതിരിക്കാനാണ് ഓട്ടോറിക്ഷ ഓടിക്കാൻ തീരുമാനിച്ചതെന്ന് ആ സ്ത്രീ നമിതയോട് പറഞ്ഞു. ഒരു വലിയസിനിമാതാരം തനിക്കൊപ്പം സെൽഫി വേണമെന്നു പറഞ്ഞപ്പോൾ ‍ഞെട്ടിയത് പാവം സ്ത്രീയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ