ലോക സംഗീത ദിനത്തിൽ പാട്ട് പാടി ജഗതി ശ്രീകുമാർ . റെഡ് എഫ്എം മും വയലാർ സാംസ്കാരിക വേദിയും ചേർന്ന് അദ്ദേഹത്തിന്റെ വസതിയിൽ വയലാർ ഗാനങ്ങൾ ആലപിച്ച് ഒത്തു കൂടിയത്.
ശ്രീ ജഗതി ശ്രീകുമാറിന്റെ മുൻപിൽ പ്രിയപ്പെട്ട വയലാർ ഗാനങ്ങൾ ആലപിച്ചപ്പോഴാണ് അദ്ദേഹം കൂടെ പാടിയത്.(വീഡിയോ, ചിത്രങ്ങൾ കടപ്പാട്: RedFM Kerala)
Jagathy Sreekumar sings Vayalar Songs
Jagathy Sreekumar sings "Periyare" and "manikyaveena" malayalam songs as a part of Music Therapy on World Music Day