ആപ്പ്ജില്ല

'രക്തസാക്ഷിയുടെ ഭാര്യ'- കെ കെ രമയെ കുറിച്ച് പ്രിയ എഎസ്

രമയുടെ സ്നേഹം തന്‍റെ ഞരമ്പുകളിലേയ്ക്ക് മരുന്നായി പെയ്തിറങ്ങി . ടിപിയെ കുറിച്ചും മരുന്നുകളെ കുറിച്ചുമായിരുന്നില്ല അന്ന് തങ്ങളുടെ സംസാരം.

TNN 6 Dec 2022, 10:29 am
തന്‍റെ 'അപ്പക്കാര സാക്ഷി' എന്ന കഥയ്ക്ക് മാതൃകയായ കെകെ രമയുമായുളള ആത്മബന്ധത്തെ കുറിച്ച് പറയുകയാണ് എഴുത്തുകാരി പ്രിയ എ എസ് ഫേസ്ബുക്ക് കുറിപ്പിലൂടെ. ഹൃദയത്തില്‍ തൊടുന്ന ഭാഷയിലാണ് പ്രിയ ഇൗ കുറിപ്പെഴുതിയിരിക്കുന്നത്.
Samayam Malayalam Priya AS


ഡിസി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന അറുപതു വര്‍ഷം അറുപത് കഥകള്‍ എന്ന പുസ്തകത്തിലേക്ക് കഥകള്‍ തെരഞ്ഞെടുക്കുന്നതിനായാണ് വീണ്ടും ആ കഥയും കഥാകാരിയും ഓര്‍മ്മയിലേക്ക് വന്നതെന്ന് പ്രിയ പറയുന്നു. എംഎന്‍ ശശിധരന്റെ 'രക്തസാക്ഷിയുടെ ഭാര്യ' എന്ന കവിത പങ്കുവെച്ചാണ് പ്രിയയും രമയും തമ്മിലുള്ള സംഭാഷണം തുടങ്ങിയത്.

കിടപ്പിലായിപ്പോയ തന്നെ കാണാന്‍ ഒന്നരവര്‍ഷം മുന്‍പ് രമ തൃക്കാക്കരയിലെ വീട്ടില്‍ വന്നുപോയതിനെ കുറിച്ചും പ്രിയ പറയുന്നു. രമയുടെ സ്നേഹം തന്‍റെ ഞരമ്പുകളിലേയ്ക്ക് മരുന്നായി പെയ്തിറങ്ങി . ടിപിയെ കുറിച്ചും മരുന്നുകളെ കുറിച്ചുമായിരുന്നില്ല അന്ന് തങ്ങളുടെ സംസാരം.....ഒടുക്കം കറങ്ങിത്തിരിഞ്ഞ് ഞങ്ങള്‍ ജീവിതത്തിന്റെ തികച്ചും വിഭിന്നമായ രണ്ടുതരം ഒറ്റപ്പെടലുകളുടെ മുനമ്പുകളിലേക്ക് ഒന്നുപിടഞ്ഞ് കൈകോര്‍ത്തിറങ്ങിയത് ഒക്കെ ഓര്‍ത്തു... പ്രിയ പറയുന്നു
പ്രിയയുടെ എഫ് ബി പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം.



writer priya as's facebook post on kk rama

writer priya recalling kk rama through her touching facebook post.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ