ആപ്പ്ജില്ല

ഗോവ എയ‍ർപോർ‍ട്ടിൽ ആടിപ്പാടി യുവരാജും ഹേസൽ കീച്ചും

ക്രിക്കറ്റ് താരം യുവരാജ് സിങും ബ്രിട്ടണില്‍ നിന്നുള്ള നടിയും മോഡലുമായ

TNN 4 Dec 2016, 9:34 pm
ഗോവ: ക്രിക്കറ്റ് താരം യുവരാജ് സിങും ബ്രിട്ടണില്‍ നിന്നുള്ള നടിയും മോഡലുമായ ഹേസല്‍ കീച്ചും വിവാഹാഘോഷത്തിലാണ്. കഴിഞ്ഞദിവസമാണ് യുവരാജും കീച്ചും വിവാഹിതരായത്. ചണ്ഡീഗഡിലെ ഫത്തേഗര്‍ സാഹിബിലെ ഗുരുദ്വാരയില്‍ സിഖ് രീതിയിലുള്ള ചടങ്ങുകൾക്ക് ശേഷം ഗോവയില്‍ ഹിന്ദു ആചാരപ്രകാരമുള്ള ചടങ്ങുകൾക്ക് എത്തിയതാണിരുവരും.
Samayam Malayalam yuvraj singh hazel keech rocking at goa airport
ഗോവ എയ‍ർപോർ‍ട്ടിൽ ആടിപ്പാടി യുവരാജും ഹേസൽ കീച്ചും




ഇതിനിടയിലാണ് എയ‍‍ർപോർട്ടിൽ പഞ്ചാബി ഗാനത്തോടൊപ്പം ചുവടുവച്ചത്. ആരോ ഇൗ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെ വൈറലായി. അഞ്ച്, ഏഴ് തീയതികളിലാണ് വിവാഹ സത്ക്കാരം നടക്കുന്നത്. വിരാട് കോഹ്‍ലി, രോഹിത് ശർമ്മ തുടങ്ങിയവരുൾപ്പെടെ നിരവധി താരങ്ങൾ ഗോവയിൽ യുവിക്ക് ഒപ്പമുണ്ട്.

Yuvraj Singh and Hazel Keech Bhangra at Goa airport!

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ