എന്നും ഒരു പ്രണയം മാത്രം! മീന സാഗര്‍ പറയുന്നു

Authored byഅശ്വിനി പി | Samayam Malayalam 3 May 2024, 5:42 pm

എന്നും ഒരു പ്രണയം മാത്രം! മീന സാഗര്‍ പറയുന്നു

  • എന്നും ഒരു പ്രണയം മാത്രം! മീന സാഗര്‍ പറയുന്നു

  • meena sagar (7)

  • ഞാന്‍ തൃപ്തയാണ്

    എന്നാല്‍ അത്തരം വാര്‍ത്തകള്‍ക്കൊന്നും മീന തീനെയും പ്രാധാന്യം നല്‍കിയിരുന്നില്ല. ചോദിച്ചവരോട്, ഇപ്പോള്‍ ഉള്ള ജീവിതത്തില്‍ തൃപ്തയാണ് എന്നും, മകള്‍ക്ക് വേണ്ടിയാണ് ജീവിതം എന്നും വ്യക്തമാക്കി.

  • സാഗറിനോടുള്ള പ്രണയം

    സാഗറിനെ അത്ര പെട്ടന്ന് മീനയ്ക്ക് മറക്കാന്‍ സാധിക്കില്ല. എന്നും ഉള്ളില്‍ ഒരു പ്രണയം മാത്രമാണെന്ന് മീന പല അഭിമുഖങ്ങളിലും വ്യക്തമാക്കിയതാണ്.

  • കൂടുതല്‍ ചിത്രങ്ങള്‍Download App
  • meena sagar (4)

  • എന്നും ഒരു പ്രണയം

    മഞ്ഞ ഡ്രസ്സില്‍ അതി സുന്ദരിയായ ചിത്രങ്ങളാണ് മീന ഏറ്റവും ഒടുവില്‍ പങ്കുവച്ചിരിയ്ക്കുന്നത്. 'എന്നും പ്രണയം ഒന്ന് മാത്രം' എന്ന് പറഞ്ഞ് മഞ്ഞ ലവ് ഇമോജ് പങ്കുവയ്ക്കുകയായിരുന്നു

  • കമന്റുകള്‍

    ചിത്രത്തിന് താഴെ മഞ്ഞ നിറം മീനയ്ക്ക് എത്രത്തോളം ഇണങ്ങുന്നു എന്ന് പറഞ്ഞുകൊണ്ടുള്ള കമന്റുകളാണ് വരുന്നത്.

  • ഈ നിഷ്‌കളങ്കത

    കുട്ടിത്തം നിറഞ്ഞ ചിത്രങ്ങളില്‍ മീനയുടെ നിഷ്‌കളങ്കതയെ പ്രശംസിക്കുന്നവരും ഉണ്ട്. എന്നും ഇതുപോലെ തന്നെ, ചിരിച്ച മുഖത്തോടെ നില്‍ക്കൂഎന്നാണ് ആരാധകരുടെ കമന്റുകള്‍.

  • ടെലിവിഷനില്‍

    ടെലിവിഷനിലും സിനിമയിലും ഇപ്പോള്‍ മീന സജീവമാണ്. സൂപ്പര്‍ ജോഡി എന്ന തെലുങ്ക് ടെലിവിഷന്‍ ഷോയിലെ വിധികര്‍ത്താവാണ് മീന

  • സെലക്ടീവാണ്

    അനന്ദപുരം ഡയറീസ് എന്ന മലയാള ചിത്രത്തിലാണ് മീന ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. സിനിമകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ ഇപ്പോള്‍ സെലക്ടീവാണ് താരം