ഇവർ ഈ സീസണിലെ സിക്സടി വീരന്മാർ

Curated byഗോകുൽ എസ് | Samayam Malayalam 7 May 2024, 4:18 pm

ഇവർ സിക്സ് വീരന്മാർ

  • ഇവർ ഈ സീസണിലെ സിക്സടി വീരന്മാർ

  • ​സുനിൽ നരൈൻ​


    കെകെആർ താരം സുനിൽ നരൈനാണ് ഈ സീസണിലെ സിക്സടിയിൽ ഇപ്പോൾ ഒന്നാമത്.

  • ​നരൈന്റെ നേട്ടം​


    11 കളികളിൽ നിന്ന് 32 സിക്സറുകളാണ് നരൈൻ നേടിയത്.

  • ​ഹെൻറിച്ച് ക്ലാസൻ​


    സൺ റൈസേഴ്സ് ഹൈദരാബാദിന്റെ ഹെൻറിച്ച് ക്ലാസനാണ് ഈ നേട്ടത്തിൽ രണ്ടാമത്.

  • കൂടുതല്‍ ചിത്രങ്ങള്‍Download App
  • ​മിന്നും ഫോമിൽ​


    കിടിലൻ ഫോമിലുള്ള ക്ലാസൻ 31 സിക്സറുകൾ ഇതിനകം പറത്തി.

  • ​അഭിഷേക്‌ ശർമ​


    ഹൈദരാബാദ് ഓപ്പണറായ അഭിഷേക് ശർമയും ഇത്തവണ സിക്സടിയിൽ മിന്നുന്നുണ്ട്.

  • ​യുവ ഓപ്പണറുടെ നേട്ടം​


    ഇടം കൈയ്യൻ ഓപ്പണറായ അഭിഷേക് 11 കളികളിൽ 29 സിക്സറുകളാണ് പറത്തിയത്.

  • ശിവം ദൂബെ

    സിഎസ്കെ താരമായ ‌ദൂബെ ഇത്തവണ 26 സിക്സറുകൾ നേടിക്കഴിഞ്ഞു.

  • ​റിയാൻ പരാഗ്​


    രാജസ്ഥാന്റെ വിശ്വസ്ത ബാറ്ററായി മാറിയ പരാഗ് ഈ സീസണിൽ ആരാധകർക്കായി സിക്സ് വിരുന്ന് ഒരുക്കി.

  • ​പരാഗിന്റെ സമ്പാദ്യം​



    10 കളികളിൽ 25 സിക്സറുകളാണ് പരാഗ് ഇത്തവണ നേടിയത്.