റെക്കോഡുകളുടെ കളിത്തോഴനായി വിരാട് കോഹ്‌ലി

Nishad P S, Samayam Malayalam

May 10, 2024

പഞ്ചാബിനെതിരെ 1000

​പഞ്ചാബ് കിങ്‌സിനെതിരെ വിരാട് കോഹ്‌ലിയുടെ ഐപിഎല്‍ സ്‌കോറിങ് 1000 കടന്നു

Image Source: ani

ചരിത്ര നേട്ടം

​ഐപിഎല്ലില്‍ മൂന്ന് ടീമുകള്‍ക്കെതിരെ 1000 റണ്‍സ് നേടുന്ന ആദ്യ ക്രിക്കറ്ററാണ് കോഹ്‌ലി

Image Source: ani

പിന്നില്‍ രണ്ടു പേര്‍

​ഡേവിഡ് വാര്‍നറും രോഹിത് ശര്‍മയും രണ്ട് ടീമുകള്‍ക്കെതിരേ 1000 റണ്‍സ് നേടി കോഹ്‌ലിക്ക് പിന്നിലുണ്ട്

Image Source: ani

റെക്കോഡുകള്‍ വഴിമാറുന്നു

​2024 ഐപിഎല്ലിലും റണ്‍വേട്ട 600 കടന്നതോടെ നാല് സീസണുകളില്‍ ഈ മാര്‍ജിന്‍ കടക്കുന്ന രണ്ടാമത്തെ കളിക്കാരനായി

Image Source: ani

ടോപ് സ്‌കോറര്‍

​ഐപിഎല്‍ 2024 സീസണില്‍ 12 കളികളില്‍ നിന്ന് 634 റണ്‍സുമായി നിലവില്‍ ഓറഞ്ച് ക്യാപിന് ഉടമയാണ് കോഹ്‌ലി

Image Source: ani

മികച്ച സ്‌ട്രൈക്ക് റേറ്റ്

​70.44 ആവറേജില്‍ 153.51 ആണ് കോഹ്‌ലിയുടെ സ്‌ട്രൈക്ക് റേറ്റ്

Image Source: ani

47 പന്തില്‍ 92

​പഞ്ചാബ് കിങ്‌സിനെതിരെ കഴിഞ്ഞ കളിയില്‍ 47 പന്തില്‍ 92 റണ്‍സാണ് കോഹ്‌ലി നേടിയത്

Image Source: ani

ഏഴ് ഫോറും ആറ് സിക്സറും

​ഏഴ് ഫോറും ആറ് സിക്സറുകളും നേടിയാണ് അതിവേഗം 92 റണ്‍സെടുത്തത്

Image Source: ani

​മാന്‍ ഓഫ് ദി മാച്ച്

​​കോഹ്‌ലിയുടെ ബാറ്റിങ് മികവില്‍ ആര്‍സിബി പഞ്ചാബ് കിങ്സിനെ 60 റണ്‍സിനാണ് തോല്‍പ്പിച്ചത്

Image Source: instagram/virat-kohli

Thanks For Reading!

Next: മിന്നും ഫോമില്‍ ശിവം ദൂബെ; ഹെയ്ഡനെ മറികടക്കാന്‍ വേണ്ടത് 51 റണ്‍സ്

Find out More