ഇന്ത്യന്‍ ക്രിക്കറ്റിലെ ഹിറ്റ്മാന് ഇന്ന് 37ാം ജന്മദിനം

Curated byനിഷാദ് അമീന്‍ | Samayam Malayalam 30 Apr 2024, 7:38 pm

പിറന്നാള്‍ മധുരം

  • ഇന്ത്യന്‍ ക്രിക്കറ്റിലെ ഹിറ്റ്മാന് ഇന്ന് 37ാം ജന്മദിനം

  • രോഹിത് ശര്‍മ 37ന്റെ നിറവില്‍

    ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ എക്കാലത്തെയും മികച്ച ബാറ്റര്‍മാരില്‍ ഒരാളും ഇപ്പോഴത്തെ ക്യാപ്റ്റനുമായ രോഹിത് ശര്‍മ ഏപ്രില്‍ 30ന് 37ാം ജന്മദിനം ആഘോഷിക്കുകയാണ്.

  • ജന്മദിനാഘോഷം

    ​കുടുംബത്തിനും അടുത്ത സുഹൃത്തുക്കള്‍ക്കുമൊപ്പം ലളിതമായിട്ടായിരുന്നു ജന്മദിനാഘോഷം



  • ​കേക്ക് കട്ടിങ്

    ​മുംബൈ ഇന്ത്യന്‍സ് ടീമംഗങ്ങള്‍ക്കൊപ്പം കേക്ക് മുറിച്ച് ആഘോഷം

  • കൂടുതല്‍ ചിത്രങ്ങള്‍Download App
  • മുംബൈ ഇന്ത്യന്‍സിന്റെ ആഘോഷം

    രോഹിത് ശര്‍മയുടെ ജന്മദിനത്തില്‍ മുംബൈ ഇന്ത്യന്‍സ് സമൂഹമാധ്യമ അക്കൗണ്ടില്‍ പ്രത്യേക വീഡിയോ പങ്കുവച്ചു.

  • ജന്മദിനത്തില്‍ മറ്റൊരു സന്തോഷം

    ​ടി20 ലോകകപ്പിനുള്ള ടീമംഗങ്ങളെ ഇന്നാണ് പ്രഖ്യാപിച്ചത്. ഇന്ത്യയെ രോഹിതാണ് നയിക്കുന്നത്

  • കപ്പില്‍ കണ്ണുനട്ട് രോഹിത്

    ​കഴിഞ്ഞ വര്‍ഷം ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോറ്റ ഇന്ത്യയെ ഇത്തവണ കിരീടത്തിലേക്ക് നയിക്കുകയാണ് രോഹിതിന്റെ സ്വപ്‌നം

  • സ്‌പോര്‍ട്‌സ് ഐക്കണ്‍

    ​രാജ്യത്തെ ഏറ്റവും ശ്രദ്ധേയനായ കായികതാരങ്ങളില്‍ ഒരാളായ രോഹിത് 2007ലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്

  • 18,000 റണ്‍സ്

    ​അന്താരാഷ്ട്ര ക്രിക്കറ്റില്‍ 18,000ത്തിലധികം റണ്‍സ് നേടിയ താരമാണ് രോഹിത് ശര്‍മ

  • ഏകദിനത്തിലെ താരം

    ​​ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളായ രോഹിത് 262 മത്സരങ്ങളില്‍ നിന്ന് 49.12 ശരാശരിയില്‍ 10,709 റണ്‍സ് നേടി