ഓള്‍റൗണ്ട് മികവില്‍ പുതുചരിതമെഴുതി സുനില്‍ നരൈന്‍

Curated byനിഷാദ് അമീന്‍ | Samayam Malayalam 6 May 2024, 7:04 pm

ഓള്‍റൗണ്ട് മികവ്

  • ഓള്‍റൗണ്ട് മികവില്‍ പുതുചരിതമെഴുതി സുനില്‍ നരൈന്‍

  • ചരിത്രനേട്ടം

    ​ഐപിഎല്ലില്‍ 1500 റണ്‍സും 150 വിക്കറ്റുകളും നേടുന്ന മൂന്നാമത്തെ താരമാണ് സുനില്‍ നരൈന്‍

  • ബാറ്റിങ് മികവ്

    ​ഐപിഎല്ലില്‍ 1507 റണ്‍സാണ് നരൈന്‍ ഇതുവരെ നേടിയത്

  • ബൗളിങ് മികവ്

    ​ഐപിഎല്ലിലെ വിക്കറ്റ് നേട്ടം 176 ആയി

  • കൂടുതല്‍ ചിത്രങ്ങള്‍Download App
  • മുന്നില്‍ ജഡേജ

    ​രവീന്ദ്ര ജഡേജയും ഡ്വെയ്ന്‍ ബ്രാവോയുമാണ് നരൈനിന്റെ മുന്നിലുള്ളത്

  • മികച്ച ഫോമില്‍

    ​ഐപിഎല്‍ 2024ല്‍ മികച്ച ഫോമിലാണ് ഈ വെസ്റ്റ്ഇന്‍ഡീസ് താരം

  • 451 റണ്‍സ്, 14 വിക്കറ്റ്

    ​ഈ സീസണില്‍ ടോപ്‌സ്‌കോറര്‍മാരില്‍ മൂന്നാമനും കൂടുതല്‍ വിക്കറ്റ് നേടിയവരില്‍ ആറാമനുമാണ്

  • കളിയിലെ താരം

    ​എല്‍എസ്ജിക്കെതിരെ കഴിഞ്ഞ കളിയില്‍ 39 പന്തില്‍ 81 റണ്‍സ് നേടി കളിയിലെ കേമനായി

  • മികച്ച ട്രാക്ക് റെക്കോഡ്

    ​ഒരു സീസണില്‍ 450ലധികം റണ്‍സും 10ലധികം വിക്കറ്റും നേടുന്ന നാലാമത്തെ താരമാണ്

  • ഏഴ് അര്‍ധശതകം

    ​ഐപിഎല്ലില്‍ സുനില്‍ നരൈന്‍ ഏഴ് അര്‍ധശതകവും ഒരു സെഞ്ചുറിയും നേടി