ആപ്പ്ജില്ല

വാട്ട്സാപ്പിൽ ഇനി മെസേജുകൾ തിരിച്ചെടുക്കാം, എഡിറ്റ് ചെയ്യാം

മെസേജുകൾ തിരിച്ചെടുക്കാനുള്ള പുതിയ ഫീച്ചറുമായി വാട്ട്സാപ്പ് വരുന്നു.

TNN 16 Dec 2016, 2:27 pm
ന്യൂയോർക്ക്: വാട്ട്സാപ്പിൽ മെസേജ് അയച്ചത് മാറിപ്പോകാത്തതായ ആരും ഉണ്ടാകില്ലെന്ന് തന്നെ പറയാം. മെസേജുകൾ തിരിച്ചെടുക്കാനുള്ള പുതിയ ഫീച്ചറുമായി വാട്ട്സാപ്പ് വരുന്നു.
Samayam Malayalam whatsapp could soon allow users to revoke edit sent messages
വാട്ട്സാപ്പിൽ ഇനി മെസേജുകൾ തിരിച്ചെടുക്കാം, എഡിറ്റ് ചെയ്യാം


WhatsApp added in beta the possibility to edit messages that you already sent! It is actually disabled by default and it's under development — WABetaInfo (@WABetaInfo) December 14, 2016 മെസേജ് എഡിറ്റ് ചെയ്യുന്നതനുസരിച്ച് ലഭിച്ചയാളുടെ വാട്ട്സാപ്പില്‍ നിന്നും മെസേജ് അപ്രത്യക്ഷമാകുമെന്നാണ് ടെക് ലോകത്ത് നിന്നുള്ള റിപ്പോര്‍ട്ടുകൾ. ഡബ്ല്യൂഎ ബീറ്റ് ഇന്‍ഫോ ടെക് WABetaInfo എന്ന സൈറ്റാണ് ഇതേക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

SNEAK PEEK #1: WhatsApp beta for iOS 2.17.1.869: it is possible to revoke messages! pic.twitter.com/Ncj22txxcG — WABetaInfo (@WABetaInfo) December 14, 2016 പുതിയ മെസ്സേജുകൾക്ക് മാത്രമേ ഈ രീതി ഉപയോഗിക്കാൻ സാധിക്കുള്ളൂ.

WhatsApp could soon allow users to revoke, edit sent messages.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ