ആപ്പ്ജില്ല

ഇനി വാട്‍സ്‍ആപ്പ് സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യാം!!

മറ്റൊരാള്‍ക്ക് അയച്ച സന്ദേശം അയാള്‍ വായിക്കുന്നതിന് മുമ്പ് എഡിറ്റ് ചെയ്യാനുള്ള ഫീച്ചറാണ് ലഭ്യമാവുക.

TNN 6 Dec 2022, 10:38 am
അയച്ചു കഴിഞ്ഞാലും വാട്‍സ്‍ആപ്പിലെ സന്ദേശങ്ങള്‍ ഇനി എഡിറ്റ് ചെയ്യാം. അതിനുള്ള അണിയറ ഒരുക്കത്തിലാണ് കമ്പനി എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ ഒരിക്കല്‍ സെന്‍ഡ് ചെയ്ത് കഴിഞ്ഞാല്‍ പിന്നീട് വാട്‍സ്‍ ആപ്പ് സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യാനാവില്ല
Samayam Malayalam Whatsapp



എന്നാല്‍ അത് മാറ്റി മറിക്കുന്നതിനായുള്ള ടെസ്റ്റിങാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ടെസ്റ്റിങ് വിജയിച്ചാല്‍ ആദ്യം ഐഒഎസ് പ്ലാറ്റ്‍ഫോമിലാണ് ഫീച്ചര്‍ ലഭ്യമാവുക. മറ്റൊരാള്‍ക്ക് അയച്ച സന്ദേശം അയാള്‍ വായിക്കുന്നതിന് മുമ്പ് എഡിറ്റ് ചെയ്യാനുള്ള ഫീച്ചറാണ് ലഭ്യമാവുക.

whatsapp testing new feature to edit sent messages

ആര്‍ട്ടിക്കിള്‍ ഷോ