ആപ്പ്ജില്ല

ജൂണ്‍ 30ന് ശേഷം വാട്‍സ് ആപ്പ് കിട്ടാത്ത ഫോണുകൾ

ഐഒഎസ് 6, വിന്‍ഡോസ് 7 എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന മൊബൈലുകളില്‍ ബ്ലാക്ക്ബെറി 10, ബ്ലാക്ക്ബെറി ഒഎസ്, നോക്കിയ ഒഎസ്, നോക്കിയ സിംബയിന്‍, നോക്കിയ S40 എന്നിവയില്‍ ജൂണ്‍ 30 ഓടെ വാട്ട്സ്‌ആപ്പ് സേവനം നിര്‍ത്തലാക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

TNN 12 Jun 2017, 4:41 pm
വാട്ട്സ്‌ആപ്പ് 2017 ജൂണ്‍ 30നു ശേഷം പല ഫോണുകളിലും പ്രവര്‍ത്തിക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ഫിനാന്‍ഷ്യല്‍ എക്സ്പ്രസാണ് ഇതുസംബന്ധിച്ച്‌ വാര്‍ത്ത പുറത്തുവിട്ടത്.
Samayam Malayalam whatsapp to stop working on nokia symbian blackberry os on june 30
ജൂണ്‍ 30ന് ശേഷം വാട്‍സ് ആപ്പ് കിട്ടാത്ത ഫോണുകൾ

പഴയ സ്മാര്‍ട്ട്ഫോണുകളില്‍ വാട്ട്സ്‌ആപ്പ് പ്രവര്‍ത്തിക്കില്ല എന്ന് 2016ല്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഐ ഫോണ്‍, വിന്‍ഡോസ് ഐ ഫോണ്‍, നോക്കിയ, ആന്‍ഡ്രോയിഡ്, ബ്ലാക്ക് ബെറി ഫോണുകളില്‍ വാട്ട്സ്‌ആപ്പ് പ്രവര്‍ത്തിക്കില്ലെന്നായിരുന്നു റിപ്പോര്‍ട്ട്. പിന്നീട് ഇത് 2017 ജൂണ്‍ 30 വരെയാക്കി ദീര്‍ഘിപ്പിച്ചു. ഈ കാലാവധിയാണ് ഇപ്പോള്‍ അവസാനിക്കുന്നത്.

ഐഒഎസ് 6, വിന്‍ഡോസ് 7 എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന മൊബൈലുകളില്‍ ബ്ലാക്ക്ബെറി 10, ബ്ലാക്ക്ബെറി ഒഎസ്, നോക്കിയ ഒഎസ്, നോക്കിയ സിംബയിന്‍, നോക്കിയ S40 എന്നിവയില്‍ ജൂണ്‍ 30 ഓടെ വാട്ട്സ്‌ആപ്പ് സേവനം നിര്‍ത്തലാക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

WhatsApp to Stop Working on Nokia Symbian, BlackBerry OS on June 30

WhatsApp will be ending support for BlackBerry OS, BlackBerry 10, Nokia S40, and Nokia S60 platforms on June 30.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ